AB de Villiers reveals his 4-point suggestion to Virat Kohli during India vs England series
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയില്‍ എബിഡിയുടെ ചില ഉപദേശങ്ങള്‍ കോലിയെ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സഹായിച്ചിരുന്നു. രണ്ടാം ടി20യില്‍ പുറത്താവാതെ 73 റണ്‍സെടുത്ത ശേഷം കോലി ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു. അന്നു എന്തു ഉപദേശമാണ് കോലിക്കു താന്‍ നല്‍കിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മിസ്റ്റര്‍ 360.